മാമവ മാധവ (ഫൈവ്‌ സ്റ്റാര്‍ ഹോസ്പിറ്റല്‍ )
This page was generated on May 9, 2024, 4:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംബോംബെ രവി
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംരീതിഗൗള
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 26 2013 03:22:45.

മാമവ മാധവ മധുമാഥി
ഗീതാമഥുര സുധാവാദി
(മാമവ )

കോമളപിഞ്ഛവിലോലം കേശം
ശ്യാമമനോഹര ഘനസങ്കാശം
നിര്‍ജിത ഭുവന സുമോഹനഹാസം
വന്ദേ ശ്രിതജന പാലകമനിശം
വരകേദാരം ഗോപീജാരം
നമാമി ദാമോദരം ശ്രീധരം
(മാമവ)

നതമുനിനികരം നന്ദകിശോരം
വിശ്വാധാരം ധൃതസുമഹാരം
കലുഷവിദൂരം യദുകുലഹീരം
വന്ദേ സതതം ഹതചാണൂരം
വരകേദാരം ഗോപീജാരം
നമാമി ദാമോദരം ശ്രീധരം
(മാമവ )

സാ നീ ധ നീ ധ മ ഗരീസാ
മാമവ മാധവ
നീ സാ ഗ രി സസ നിനി ധമ ഗമ പ മാ ഗാരി സ
മാമവ മാധവ
നിസ ഗരിസ ഗമ നിധാമ
ഗമ നിനി സഗരിഗ മ ഗാരി സാനി ധനി ധമധാനി സാനി
സഗരിഗ മനീധാനി
മാമവ മാധവ
നിനി സാ സാ സാ സസനിനി സസ സാസാ നിസഗരിസ
നിസഗ മഗരിസനീ ധാ മാ നിനി ഗമ നീ ധാ മ നിനി
ഗാരി സാനി രിസനിധ രിസനിധ സനിധാമ
ഗാരി ഗരിസനി രിസ രിസനിധ
ഗാരി സാനി രിസനിധ
ഗരീ സാനീധാ രീസാനീധമ ഗമഗരിസ
മാമവ മാധവ.....

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts