വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ജോണ്സണ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ദിലീപ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 13 2016 08:50:51.
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ താനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തംബുരു പോലേ ശരമുനയില്‍ പിടയും കിളിയേ മനസ്സിലെ മൗനം നീ മറക്കൂ മറ്റൊരു രാഗം നീ പാടു താനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തംബുരു പോലേ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ഏതോ രാവിന് കൂരിരുള്‍ പോലേ എരിയും സൂര്യനില്‍ കിരണം പോലേ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ഏതോ രാവിന് കൂരിരുള്‍ പോലേ എരിയും സൂര്യനില്‍ കിരണം പോലേ മുറിവേല്ക്കും ഹൃദയം തഴുകാന്‍ പനിനീര്‍ച്ചിറകിന്‍ കൂടു തരാം മിഴിനീര്‍ക്കുടിലിന്‍ തണലു തരാം // താനേ പൊലിയും …......................// ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ എങ്ങോ മായും ചന്ദ്രിക പോലേ കരിയിലക്കാറ്റില്‍ തൂവല്‍ പോലേ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ എങ്ങോ മായും ചന്ദ്രിക പോലേ കരിയിലക്കാറ്റില്‍ തൂവല്‍ പോലേ അലിവായ് നിന് നെറുകില്‍ പുല്കാന് അമൃതിന് കനിവായ് കൂട്ടിരിയ്ക്കാം കുളിരും മനസ്സായ് നീ ഉറങ്ങ് // താനേ പൊലിയും …......................// താനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തംബുരു പോലേ |