സമയമിതപൂർവ്വ[M] (ഹരികൃഷ്ണൻസ്‌ )
This page was generated on May 17, 2024, 5:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഔസേപ്പച്ചൻ
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംരാഗമാലിക
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:34.
 ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

സമയം ഇത് അപൂര്‍വ്വ സായാഹ്നം അമൃതം ശിവമയ സംഗീതം
ഹരിപദം അനാദി സോപാനം അനഘ സുകൃതം ഈ സ്വര ഹൃദയം
എന്‍ അന്തരാത്മാവില്‍ നിന്‍ ആത്മ സല്ലാപം ഈ ജന്മം സംപൂര്‍ണ്ണം ദേവി
// സമയം ….....................//
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

തവ മൃദുസ്മേര സിന്ദൂരം ഉഷകാല സന്ധ്യാ രാഗം
സപ്ത സാഗരോപമം നിന്‍ യോഗ വൈഭവം (തവ …... )
നിത്യ സുന്ദരീ വശ്യമോഹിനീ ലയോദാരം ഈ പദചലനം
ആനന്ദനം താനന്ദനം
താനം തപനം ഗാനം ഗമനം (൨)
യാനം യമനം മുഖരിതം ഈ മൗനം പ്രണവ മന്ത്രണം
രിമഗരിസ നിധമപസ നിധമപ
// സമയം ….....................//
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫

ഇനി ഈ കണ്ണീര്‍ കണിമലര്‍ ആകും പരിവേദനമോ പനിനീര്‍ ആകും (൨)
പാപാന്ധകാരം പാര്‍വണം ആകും പാഥേയം ആകും പുണ്യങ്ങള്‍
ആരും ഇല്ലെങ്കിലും നിന്നിലെ നിന്നില്‍ (൨)
ആശ്രയം ആകും ദേവാംശം
ഇനി ഈ കണ്ണീര്‍ കണിമലര്‍ ആകും
ആനന്ദനം തനം ധും തോം തനം ധും തോം തനം ധും തോം തനം (൨)
താനം തപനം ഗാനം ഗമനം (൨)
യാനം യമനം മുഖരിതം ഈ മൗനം പ്രണവ മന്ത്രണം
രിമഗരിസ നിധമപസ നിധമപ
സാ ജനുതക പ സനിധ തക തകിടജം
നിധമ തകതം മഗരിസ
തകിട പാസ തകധിമി ഗാമ തരികിട സാഗ തക തരിതജം
പാ സമഗരിസ തോം തകജനുത മാ തുകു സരിനിധമപ സഗരി തജം
സഗമ ഗമപ ജനുധ ധിമി സഗ തകിട തൊം സനിധമ തകിടതോം
// സമയം ….....................//



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts