വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | വിദ്യാസാഗര്‍ |
ഗാനരചന | സച്ചിദാനന്ദൻ പുഴങ്ങര |
ഗായകര്‍ | ദേവാനന്ദ്. വി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ദിവ്യഉണ്ണി ,നന്ദു |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:29.
ആലേലൊ പൂലേലൊ ആലേ പൂലേലോ ഓയ് ആലേലൊ പൂലേലൊ ആലേ പൂലേലോ പാട്ടുപഠിക്കണെങ്കിൽ കൊട്ടുംതലയ്ക്ക് പോണം പാട്ടുംപഠിപ്പിച്ചരാം ആട്ടോം നടത്തി തരാം പോണപോക്കിന് മോന്തക്കിട്ടൊരു ചകിട്ടും തരാം ഹോയ് ആലേലൊ പൂലേലൊ ആലേ പൂലേലോ ആ കൊമ്പിൽ അഞ്ച് മാങ്ങ ഈ കൊമ്പിൽ അഞ്ച് മാങ്ങ കാക്ക കൊത്തണ മാങ്ങയ്ക്കാരാ തോട്ടി കെട്ടണത് ഹേയ് ആലേലൊ പൂലേലൊ ആലേ പൂലേലോ ആലേലൊ പൂലേലൊ ആലേ പൂലേലോ ആ പൊത്തിൽ അഞ്ച് തത്ത ഈ പൊത്തിൽ അഞ്ച് തത്ത ആ തത്ത കൊഞ്ചണപോലെ നീ കൊഞ്ചണ്ട ഹേയ് ആലേലൊ പൂലേലൊ ആലേ പൂലേലോ ആലേലൊ പൂലേലൊ ആലേ പൂലേലോ ആന കറുത്തിട്ടാണേ കള്ള് വെളുത്തിട്ടാണേ എള്ളോളം ഉള്ളിൽ ചെന്നാൽ ആനേം വഴിതെറ്റും ഹേയ് ആലേലൊ പൂലേലൊ ആലേ പൂലേലോ ആലേലൊ പൂലേലൊ ആലേ പൂലേലോ |