മിന്നിത്തെന്നും നക്ഷത്രങ്ങൾ (നിറം )
This page was generated on May 7, 2024, 8:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംവിദ്യാസാഗര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,ശാലിനി
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2016 08:25:09.

മിന്നിതെന്നും നക്ഷത്രങ്ങള്‍ വെണ്ണില്‍ ചിന്നുന്നു മിന്നാമിന്നിക്കുഞ്ഞുങ്ങള്‍ പോലെ
ചില്ലത്തുമ്പില്‍ പക്ഷിക്കൂട്ടം ചൂളം കുത്തുന്നു ചോലക്കാറ്റിന്‍ സംഗീതം പോലെ
വിരിയും മഴവില്‍ ചിറകേറിടാം വെറുതെ ഇതിലെ അലയാം
കുളിരാം കുളിരിന്‍ കുടം ഏന്തിടാം കുറുവായ്പ്പറവേ വരു നീ....
ഓ............ ഓ............ ഓ..........
ഓ.... ഒഒഒഓ..... ഒഒഒഓ..... ഒഒഒഓ..... (൨)
മിന്നിതെന്നും നക്ഷത്രങ്ങള്‍ വെണ്ണില്‍ ചിന്നുന്നു മിന്നാമിന്നിക്കുഞ്ഞുങ്ങള്‍ പോലെ
ചില്ലത്തുമ്പില്‍ പക്ഷിക്കൂട്ടം ചൂളം കുത്തുന്നു ചോലക്കാറ്റിന്‍ സംഗീതം പോലെ

കുറുമ്പുമായി കൊഞ്ചിക്കുറുകുന്ന മനസ്സേ കുണുങ്ങിക്കൊണ്ടെങ്ങും കറങ്ങുന്നു വസന്തം
കുറുമ്പുമായി കൊഞ്ചിക്കുറുകുന്ന മനസ്സേ കുണുങ്ങിക്കൊണ്ടെങ്ങും കറങ്ങുന്നു വസന്തം
വിരല്‍ തലോടവേ ഓ...... വിരിഞ്ഞു താരകം കുട നിവര്‍ത്തവേ ഓ...... പൊഴിയും ആ മഴ
ഊഞ്ഞാലക്കൊമ്പത്തേ ഉല്ലാസ സല്ലാപം പാറിപ്പറക്കും വെള്ളിപ്രാവേ പ്രാവേ പ്രാവേ
ഓ.... ഒഒഒഓ..... ഒഒഒഓ..... ഒഒഒഓ..... (൨)
മിന്നിതെന്നും നക്ഷത്രങ്ങള്‍ വെണ്ണില്‍ ചിന്നുന്നു മിന്നാമിന്നിക്കുഞ്ഞുങ്ങള്‍ പോലെ
ചില്ലത്തുമ്പില്‍ പക്ഷിക്കൂട്ടം ചൂളം കുത്തുന്നു ചോലക്കാറ്റിന്‍ സംഗീതം പോലെ‌
ലാ.. ലാ... ലാ... ലാ...

പമ പാമ പാമ പാമ പാ..മ പാ..മ പാ..മ പാനിസ (൪)

അല ഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ് കിലുകിലെ കൊഞ്ചിക്കിലുങ്ങും ഈ കളിംബം
അല ഞൊറിഞ്ഞെങ്ങും ഒഴുകുന്ന പുഴയായ് കിലുകിലെ കൊഞ്ചിക്കിലുങ്ങും ഈ കളിംബം
മെയ് ഒഴിഞ്ഞിടും ഓ...... തുളുനിറങ്ങളായി പദം അമര്‍ന്നിടും ഓ..... പുതിയ ലോകമായി
നാം ഒന്നായ് പാടുമ്പോള്‍ നാട് എങ്ങും സംഗീതം കൂടെ കൂത്താടും പൊന്‍കാറ്റേ കാറ്റേ കാറ്റേ
ഓ.... ഒഒഒഓ..... ഒഒഒഓ..... ഒഒഒഓ..... (൨)
മിന്നിതെന്നും നക്ഷത്രങ്ങള്‍ വെണ്ണില്‍ ചിന്നുന്നു മിന്നാമിന്നിക്കുഞ്ഞുങ്ങള്‍ പോലെ
ചില്ലത്തുമ്പില്‍ പക്ഷിക്കൂട്ടം ചൂളം കുത്തുന്നു ചോലക്കാറ്റിന്‍ സംഗീതം പോലെ‌
വിരിയും മഴവില്‍ ചിറകേറിടാം വെറുതെ ഇതിലെ അലയാം
കുളിരാം കുളിരിന്‍ കുടം ഏന്തിടാം കുറുവായ്പ്പറവേ വരു നീ....
ഓ............ ഓ............ ഓ..........
ഓ.... ഒഒഒഓ..... ഒഒഒഓ..... ഒഒഒഓ..... (൨)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts