വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കെ എസ് ഗോപിനാഥ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:56.
�Pallathuruthiyaattil �oru ഒഹോഹോ ഒഹോഹൊഹോ.. ഒഹോഹോ ഒഹോഹൊഹോ പള്ളാത്തുരുത്തിയാറ്റില്‍ - ഒരു നല്ലനിലാവുള്ള നാളില്‍ (പള്ളാത്തുരുത്തിയാറ്റില്‍) പണ്ടൊരു തമ്പുരാന് വഞ്ചിയില്‍ വന്നൊരു പെണ്ണിനെ കണ്ടൂ - കണ്ടൂ കണ്മുന കൊണ്ടൂ (പള്ളാത്തുരുത്തിയാറ്റില്‍) ആറ്റിന്കടവിലരനീര്വെള്ളത്തില് നീരാട്ടിനെത്തിയ പെണ്ണ് ഒരു മാറുമറയ്ക്കാത്ത പെണ്ണ് (ആറ്റിന്) തമ്പുരാനെക്കണ്ടു നാണിച്ചു നിന്നു താഴമ്പൂപോലൊരു പെണ്ണ് - കണ്ണില്‍ കാമവലയുള്ള പെണ്ണ് (പള്ളാത്തുരുത്തിയാറ്റില്‍) തലമുടിപിന്നി പൂചൂടി പെണ്ണ് തരിവളകിലുക്കി നടന്നേപോയ് അന്തിവിരുന്നിനു ദാഹിച്ചു മോഹിച്ചു തമ്പുരാനവളുടെ കൂടെപ്പോയ് പിറ്റേന്നു കാലത്തു പുഴയില്‍ പെണ്ണിന്റെ പ്രേതം പമ്പിനടന്നു പിറ്റേന്നു കാലത്തു പുഴയില്‍ പെണ്ണിന്റെ പ്രേതം പമ്പിനടന്നു കാറ്റുകീറിയ പായുംചുരുട്ടി കാത്തു കിടന്നു തോണി (പള്ളാത്തുരുത്തിയാറ്റില്‍) |