താളം താളം (വരും വരുന്നു വന്നു )
This page was generated on May 15, 2024, 6:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംഔസേപ്പച്ചൻ
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ ,വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബാലചന്ദ്ര മേനോന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:22.

താളം താളം താളം താളം താളം താളം താളം
താളം താളം കാട്ടിൽ പിറന്ന താളം
താളം താളം കാട്ടിൽ പിറന്ന താളം
മനസ്സിൽ വളർന്ന താളം മരിക്കാത്ത താളം (2)
താളം താളം താളം താളം താളം താളം
താളം താളം താളം താളം താളം താളം
(താളം താളം കാട്ടിൽ ....)

ജിഞ്ചില്ലാനാ ജിഞ്ചില്ലാനാ ജിഞ്ചില്ലാനാ രേ (2)
ജനനത്തിൽ പുഞ്ചിരി താലം മരണത്തിൽ കണ്ണീർത്താളം ആ..(2)
കളവറിയാത്തൊരു പിഞ്ചുകിടാവിനു കൈകാൽ കുടയാൻ താളം(2)
കാറ്റിനു വീശാൻ താളം കാരീനു പെയ്യാൻ താളം
താളം താളം താളം
(താളം താളം. കാട്ടിൽ ..)

പലകാലം പാടിയ താളം
ഇടനെഞ്ചിൽ തുള്ളിയ താളം ഹേയ് (2)
കോവിലിൽ തേവരെ വിളിച്ചുണർത്താൻ അരമണി കെട്ടിയ താളം (2)
അണിഞ്ഞു മിന്നാൻ താളം
കടലിനു പാടാൻ താളം
താളം താളം താളം
(താളം താളം..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts