വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | കൈതപ്രം വിശ്വനാഥ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | കാപ്പി |
അഭിനേതാക്കള്‍ | ലാൽ ,സിദ്ദിഖ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:11:11.
കമലസെണ്ട് നാസിമേ നാസിമേ വിമലസെണ്ട് ബദരിമേ ബദരിമേ നിമഗെയാര് ബേക്കമ്മാ - 2 കമലസെണ്ട് നാസിമേ നാസിമേ പൂപറിക്കാന്‍ പോരുമോ പോരുമോ തുള്ളിമഞ്ഞു നുള്ളുവാന്‍ പോരുമോ ചാന്തുപൊട്ടുമായ് കളിച്ചിന്തുപാട്ടുമായ് തളകിലുക്കാന്‍ പോരുമോ പോരുമോ വളകിലുക്കാന്‍ പോരുമോ പോരുമോ കാതിലോല നല്ലോലക്കുണുക്കു തരാം പവിഴമല്ലി മുക്കുറ്റിക്കല്ലു തരാം പൊന്നും മുത്തും കനവില്‍ത്തൂവാം അലരിക്കയ്യില്‍ പുളകം നല്‍കാം ഉദയപ്പൊന്‍കുറി ചാര്‍ത്തി കറുകപ്പുല്‍ക്കൊടി ചൂടിയ മലമുടിയില്‍ നമുക്കു പോകാന്‍ (പൂ) പൈങ്കുരാലിപ്പശുവിന്റെ പാലു തരാം ചെങ്കദളിക്കുലകൊണ്ടൊരു വീടു തരാം തുമ്പച്ചോറും തുമ്പിപ്പാട്ടും കൊട്ടും കുഴലും കപ്പം നല്‍കാം മിന്നല്‍ക്കൊടി മിന്നാക്കി മഴവില്ലൊരു തേരാക്കി മഴപൊഴിയും മനസ്സിലെത്താന്‍ (പൂ) |