വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | ബി എ ചിദംബരനാഥ് |
ഗാനരചന | പരമ്പരാഗതം (ഇരയിമ്മന്‍ തമ്പി) |
ഗായകര്‍ | കെ ജെ യേശുദാസ് ,ബി വസന്ത |
രാഗം | ആരഭി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:54.
ഓമനത്തിങ്കൾ കിടാവോ നല്ല കോമളത്താമരപ്പൂവോ പൂവിൽ നിറഞ്ഞ മധുവോ പരിപൂർണ്ണേന്ദു തന്റെ നിലാവോ പുത്തൻപവിഴക്കൊടിയോ ചെറു തത്തകൾ കൊഞ്ചും മൊഴിയോ ചാഞ്ചാടിയാടും മയിലോ മൃദു പഞ്ചമം പാടും കുയിലോ തുള്ളും ഇളമാൻ കിടാവോ ശോഭ കൊള്ളുന്നൊരന്നക്കൊടിയോ ഈശ്വരൻ തന്ന നിധിയോ പരമേശ്വരി ഏന്തും കിളിയോ ഓമനത്തിങ്കൾ കിടാവോ നല്ല കോമളത്താമരപ്പൂവോ |