ഭജ്‌രേ (മിസ്റ്റര്‍ ബ്രഹ്മചാരി )
This page was generated on May 5, 2024, 5:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംമോഹന്‍ സിതാര
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:10:48.

ഭജരേ ഭജരേ ശ്യാമഹരേ
രാഗവിലോപം പാടുകയല്ലോ
രാഗവസന്തം തിരയുകയല്ലോ
രാധാ ഓ..
(ഭജരേ....)

മാധവസന്ധ്യേ നിൻ മടിയിൽ
മൗനപരാഗം നീ തിരഞ്ഞു
ഇനിയും വരുവാൻ വൈകുകയോ
ഹൃദയം കവരാൻ മറക്കുകയോ
(ഭജരേ..)

പാർവണരാവാം നിൻ മനസ്സിൽ
പ്രേമസുഗന്ധം നീ പകർന്നു
മുരളീനാദം കേൾക്കുകയായീ
മധുരം നെഞ്ചിൽ നുരയുകയായ്
(ഭജരേ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts