വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | കൈതപ്രം |
ഗായകര്‍ | ആശ മധു |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:10:32.
കുഞ്ഞേ നിനക്കു വേണ്ടി എങ്ങോ കാത്തു നിൽപ്പൂ (കുഞ്ഞേ) ഉരുകുന്ന സ്നേഹമോടെ മിഴിതോർന്ന മോഹം പോലെ നീ എന്നു വരുമെന്നോർത്തു കൊണ്ടേ ദൂരേ ദൂരേയൊരമ്മ…. (കുഞ്ഞേ) യാത്രയാക്കാൻ നിന്റെ കൂടെ പിൻ നിലാവായ് ഞാൻ വരും.. പിൻ നിലാവായ് ഞാൻ വരും നിന്റെ വഴിയിൽ പൂവിരിക്കാൻ തെന്നൽപോലെ ഞാൻ വരും തെന്നൽപോലെ ഞാൻവരും ഇനി നീയൊരിക്കൽ തിരികെവരാനായ് നോയ്മ്പു നോൽക്കുന്നു ഞാൻ എന്നുണ്ണി പൊന്നുണ്ണി ഇനി പോ..യ് വരൂ… (കുഞ്ഞേ) പോയ്വരൂനീ പോയ്വരൂനീ തിരികെയെത്താൻ പോയ്വരൂ.. തിരികെയെത്താൻ പോയ്വരൂ.. ലോകമെല്ലാം കീഴടങ്ങും സ്നേഹമായ് നീ പോയ്വരൂ സ്നേഹമായ് നീ പോയ്വരൂ ഇനി ഈ മനസ്സിൻ ഇടനാഴികയിൽ മാഞ്ഞുപോകില്ലനീ എന്നുണ്ണി പൊന്നുണ്ണി ഇനി പോ..യ് വരൂ… (കുഞ്ഞേ) |