വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | വിദ്യാസാഗര്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | ദിനേശ് ,കല്യാണി മേനോന് ,റോജി വർഗ്ഗീസ് ,സവിത |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ദിലീപ് ,സംവൃത സുനിൽ ,സുകുമാരി ,സിദ്ധാർത്ഥ് ഭരതൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:10:23.
ശിവശിവശിവ ശിവശിവശിവ നമഃശിവായ ഹരഹരഹര ഹരഹരഹര കൈലാസവാസാ ധിമിധിമി ധിംധിമി ധിമി ധിമിധിമി ധിംധിമി ധിമി ധിമിധിമി ധിംധിമി ധിമി ഓ... ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ ദുരിതശമനദായകാ ഓ ദയാമയാ... നിന് തുടിയുടെ ധിംധിമി ധിമി ധിമിധിമിക്കുമ്പം വന്പെഴും നിന്റെ അമ്പലങ്ങളില്‍ കുമ്പിടും കുടുംബം പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ എന്റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ (ഹരഹരഹര) ഒന്നാംകുന്നേലോടിയെത്തി ഒരായിരം വലംവയ്ക്കാം പൊന്നാം നിന്നെ മിന്നായമായ് ഇടവും വയ്ക്കാം പാര്‍വ്വതിയായ് നീ വരും നേരം അവനെ പണ്ടും നിന്നോടായ് പിണങ്ങീ ഞാന്‍ വെറുതേ മംഗളക്കുളിര്ഗംഗയെന്തിനു മുത്തേ മൂര്‍ദ്ധാവില്‍ സീല്ക്കരിക്കണ സര്പ്പമെന്തിനു നീലകണ്ഠത്തില്‍ പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ എന്റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ (ഹരഹരഹര) ഓം ഹരഹര ഓം ഹരഹര ഓം ശിവശിവ ഓം ശിവശിവ പഞ്ചാഗ്നിയില്‍ നെഞ്ചുകത്തി കണ്ണുപൊത്തി കാത്തിരിക്കൂ തുലാമഴക്കാലം തീര്‍ന്നാല്‍ സ്വയംവരം മഞ്ഞുരുകുംപോല് മണിവെയിലില് ഉരുകി അമ്പോ ശംഭോ ഞാന്‍ തളരുന്നൂ വെറുതേ ചന്ദനത്തിരിത്തുമ്പു കത്തണ് കണ്ണില്‍ കണ്ണാടി മുന്തിരിച്ചിരി ചില്ലുടയ്ക്കണ് നിന്നെ കാണുമ്പം പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ എന്റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ (ഹരഹരഹര) |