വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | കെ ജെ ജോയ് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മധു ,പ്രേം നസീര്‍ ,ശ്രീവിദ്യ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:37.
യുദ്ധം കുരിശുയുദ്ധം മനസ്സില്‍ പുതിയൊരു യുദ്ധം സംഗര ഭൂമിയില്‍ ഗദ്ഗദമോടെ പോരാടുന്നു പ്രാണന് (2) (യുദ്ധം ) ഭ്രാന്തു പിടിക്കും ഓര്‍മ്മകള്‍ മുന്നില്‍ (2) ഓടി നടക്കുന്നു ഭ്രാന്തില്ലാത്തൊരു ചിന്തയിലോരോ ചങ്ങല വീഴുന്നു (2) ചങ്ങല വീഴുന്നു (യുദ്ധം ) ചോര മണക്കും നാളുകള്‍ മൂകം (2) വീണു മരിക്കുന്നു വേദന വിങ്ങും ചേതനയാകേ കൂരിരുള്‍ മൂടുന്നു (2) കൂരിരുള്‍ മൂടുന്നു (യുദ്ധം ) |