വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | ജോണ്സണ് |
ഗാനരചന | കെ ജയകുമാര്‍ |
ഗായകര്‍ | ഉണ്ണി മേനോന് ,എൻ ലതിക |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:22.
രാഗോദയം മിഴിയില്‍ സൂര്യോദയം പ്രേമാമൃതം ചൊടിയില്‍ ഗാനാമൃതം കരളിന് കദളീവനം അനുരാഗഗാന സാന്ദ്രമായിതാ... ഹേ രാഗോദയം മിഴിയില്‍ സൂര്യോദയം പ്രേമാമൃതം ചൊടിയില്‍ ഗാനാമൃതം കരളിന് കദളീവനം അനുരാഗഗാന സാന്ദ്രമായിതാ... ഹേ പൊന്നും പൂവുമായ് നിന്നെക്കാണുവാന്‍ ഈ വസന്ത ശ്രീവിലാസവും ഞാനുമായ് കാത്തിരുന്നു നിന് കിനാവിന് മഞ്ചലില്‍ മുന്തിരിപ്പൂചൊരിയാന് രാഗോദയം... ഓമല്ക്കുളിരുമായ് നിന്മെയ് പുണരുവാന്‍ പ്രേമലോലനാം സമീരനും ഞാനുമായ് ഓടിവന്നു നിന്മനസ്സിന് നീലോല്പല മലര് മധുനുകരാന്‍ രാഗോദയം........ |