വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | ശ്യാം |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | ഉണ്ണി മേനോന് ,കെ എസ് ചിത്ര ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മുകേഷ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:20.
മാരി മാരി ആനന്ദമാരി കുളിരുന്നു സുന്ദരി നനവാര്‍ന്ന മെയ്യില്‍ പിടയുന്ന നെഞ്ചില്‍ പുളകങ്ങള്‍ നെയ്യുന്ന മാരി നിന് കണ്ണിലാളുന്ന നീലിമ നിന് ചുണ്ടിലൂറുന്ന ശോണിമ ഏതോകിനാവിന്‍ വീണയില്‍ ....ആ... മധുരനാദ മദനധാരയേകി നീ കേളീസൂനം നിന്‍കയ്യില്‍ ഞാന്‍ മാദകലയ രാഗതാള മധുമധുരിത രതികലികേ പൊന്താലമേന്തുന്നു ഭാവന പ്രേമത്തിന് തേനാര്‍ന്ന വേദന രാവില്‍ നിലാവില് ജീവനില്‍ കുളിരുകോരി കുതുകമേകി വന്നു നീ ലീലാലോലം നിന്മാനസം മോഹന നവഭാവവാഹ സുമപരിമള ശുഭമിളിതേ |