വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് ,കോറസ് |
രാഗം | മോഹനം |
അഭിനേതാക്കള്‍ | കാർത്തിക ,ശാരി ,മോഹന്‍ ലാല്‍ ,ജഗതി എന്‍ കെ ആചാരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 21 2020 08:28:28.
വനമ്പാടീ എതോ തീരങ്ങൾ തേടുന്ന വനമ്പാടീ പോരൂ കാടെല്ലാം പൂത്തു മധുകര മൃദുരവ ലഹരിയിൽ അലിയുക മദകര സുരഭില മധുവിതിലൊഴുകുക നീ വാസന്ത കേളീനൗകയായ് (വാനമ്പാടീ) ആലോലം പാടി വരൂ - കുളുർ മലേയം ചാർത്തി വരൂ ചിറകുകളാൽ തിരിയുഴിയൂ സ്വരജതികൾ പാടി ഈ മണ്ണിൻ ലാവണ്യ സ്വപ്നം ചൂടി നീയാടൂ ജീവന്റെ ലീലാലാസ്യം പാടൂ പാടൂ (വാനമ്പാടീ) തേന്മാവിൻ കിങ്ങിണികൾ - നറു തേനൂറും പൊൻകനികൾ നുകരുക നീ പകരമിനി സ്വരമധുരം നൽകൂ മോഹങ്ങൾ പൊന്മാനായ് ഓടും തീരം സ്നേഹത്തിൻ മൺവീണ പാടും തീരം കാണാം താഴെ (വാനമ്പാടീ) |