മഴവിൽക്കൊടി (ഇത്രമാത്രം )
This page was generated on May 3, 2024, 10:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംരഘുകുമാർ
ഗാനരചനകെ വിജയന്‍
ഗായകര്‍സതീഷ്‌ ബാബു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Maniyanpillai Raju ,രതീഷ് ,ജലജ
ഗാനത്തിന്റെ വരികള്‍
Last Modified: August 20 2012 03:47:18.

മഴവിൽക്കൊടിപോലെ മാതളപ്പൂ പോലെ
മഴവിൽക്കൊടിപോലെ മാതളപ്പൂ പോലെ
മദനന്റെ മാറില്‍ ചാരി
മണിയറ സ്വപ്നം കാണും..(മദനന്റെ..)
അഴകേ നിന്‍ മിഴിയില്‍ നാണം...ഹേയ്...ഹേയ്...
മഴവിൽക്കൊടിപോലെ മാതളപ്പൂ പോലെ

വെള്ളാമ്പല്‍പ്പൂവിന്റെ ശാലീനതയല്ലേ...
മലരും നിലാവിന്റെ പുഞ്ചിരിയല്ലേ...(വെള്ളാമ്പൽ‌..)
കനവുകണ്ടിരുന്നാല്‍...കരളില്‍ തൊട്ടിരുന്നാല്‍...
കനവുകണ്ടിരുന്നാല്‍...കരളില്‍ തൊട്ടിരുന്നാല്‍...
ഉണരുമൊരായിരം രാഗാഭിലാഷം....

മഴവിൽക്കൊടിപോലെ മാതളപ്പൂ പോലെ
മദനന്റെ മാറില്‍ ചാരി
മണിയറ സ്വപ്നം കാണും..
അഴകേ നിന്‍ മിഴിയില്‍ നാണം...ഹേയ്...ഹേയ്...
മഴവിൽക്കൊടിപോലെ മാതളപ്പൂ പോലെ....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts