വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
ഗായകര്‍ | പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:43.
ആനന്ദനൃത്തം ഞാനാടി നൂപുരമണികൾ കാലിൽ ചാർത്തി (ആനന്ദ..) തംബുരു നാദതരംഗത്തിൽ രാഗസ്വരാമൃത ധാരയതിൽ മൃദംഗ ധ്വനി തിരമാലകളിൽ അംഗങ്ങളെല്ലാം നീന്തീടവേ (ആനന്ദ...) നാഗകന്യകയായ് ഞാൻ മാറി വർഷമേഘങ്ങൾ കണ്ട മയിലായി ക്ഷേത്രശിലകളിലെ ശില്പമായി അണ്ഡകടാഹം വിറ കൊള്ളിച്ചൊരു താണ്ഡവമാടിയ ശിവനായി (ആനന്ദ...) |