വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:32.
�muralee.....muralee �മുരളീ മുരളീ......... നിന്‍ മൌനാനുരാഗയമുനതന്‍ കരയില്‍ മയങ്ങിയുണരും മല്ലിക ഞാന്‍ നിത്യവസന്തം നര്‍ത്തനമാടും നിന്‍ പ്രേമവൃന്ദാവനിയില്‍ പൊന്നുഷസ്സില്‍ പൂത്തു തളിര്‍ത്തൊരു പുഷ്പമുരളിക ഞാന്‍ മുഗ്ധമുകുളമിതു വിരിയും മുമ്പേ മൂകഹൃദയമധുനുകരും മുമ്പേ പുഷ്പാഞ്ജലിയിതു ചൂടും മുമ്പേ പിഞ്ചിയെറിയരുതേ... എന്നെ പിഞ്ചിയെറിയരുതേ.... |