വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | ജോണ്സണ് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മമ്മൂട്ടി ,ബേബി ശാലിനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:01.
�മ്..... പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം മദിച്ചു വാണിരുന്നു ജീവികള്‍ക്കെല്ലാം ശല്യമായ് എങ്ങും മേഞ്ഞിരുന്നൂ സിംഹം എങ്ങും മേഞ്ഞിരുന്നു കാനനം മഞ്ഞില്‍ മുങ്ങും നാളൊന്നില്‍ കണ്ടെത്തി സിംഹം ഒരു മാന്‍ പേടയെ രണ്ടൂപേരും സ്നേഹമായ് ചേര്ന്നുവാഴും വേളയായ് ജീവിതം സൌമ്യമായ് നീങ്ങിടും കാലം പൂവിടും കാലം പണ്ടൊരു കാട്ടില്‍......... അന്നൊരു ചെയ്യാത്തെറ്റിന്‍ ഭാരവും പ്പേറിയാ സിംഹം നൊന്തു നീറീടവേ ഒന്നുമൊന്നും മിണ്ടാതെ വേര്‍പിരിഞ്ഞൂ പേടമാന് ഏകനായി സിംഹമോ ഇന്നും കേഴുന്നു കാടും തേടുന്നു പണ്ടൊരു കാട്ടില്‍......... |