കിനാവ് നെയ്യും (നാല്‍ക്കവല )
This page was generated on May 15, 2024, 5:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംശ്യാം
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഉർവ്വശി ,ശോഭന ,മമ്മൂട്ടി ,സീമ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:53.
 
കിനാവു് നെയ്യും പൂവേ വരവായി നിന്‍ പ്രിയന്‍ (2)
നിലാവു് പെയ്യും രാവേ കുളിര്‍ ചൂടി പെണ്‍മനം
മെഹബൂബിന്‍ നിനവുകള്‍ മിഴിയിണ തഴുകി
മുഹബത്തിന്‍ തുടിപ്പുകള്‍ തളങ്ങളില്‍ നിന്നു
പുതുക്കത്തിന്‍ മണിയറ മദംപൊട്ടിച്ചിരിക്കുന്നിതാ
ആ...
പാടു നീ കിളിമൊഴിയേ പുന്നാരപ്പൈങ്കിളി കളഭം ചാര്‍ത്തി
കിനാവു് നെയ്യും പൂവേ വരവായി നിന്‍ പ്രിയന്‍

ആദ്യത്തെ രാവിന്‍ പൂമഞ്ചലില്‍ കളനാദമായു് നീ വാ (2)
മോഹങ്ങളില്‍ മണിമേഘങ്ങളില്‍
വീണമീട്ടി തെന്നല്‍ പാടും
നാണമായു് നീ വരൂ
മധുമാരി നീ ചൊരിയൂ
എന്നില്‍ ചേര്‍ന്നു നീ അലിയൂ
കിനാവു് നെയ്യും പൂവേ വരവായി നിന്‍ പ്രിയന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts