വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | എം ബി ശ്രീനിവാസന് |
ഗാനരചന | പാരമ്പരാഗതം (സ്വാതി തിരുനാൾ) |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ചാരുകേശി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:45.
കൃപയാ പാലയ ശൌരേ - 2 കരുണാരസാ വാസാ കൃപയാ പാലയാ ശൌരേ കരുണാരസാ വാസാ (2) കലുഷാർത്തി വിരാമ....ആ.... കൃപയാ പാലയ ശൌരേ കരുണാരസാ വാസാ കലുഷാർത്തി വിരാമ...ആ.... കൃപയാ പാലയ ശൌരേ തപനീയ നിഭചേല.... തപനീയ നിഭചേല... ആ ആ ആ - 2 തപനീയ നിഭചേല തുഹിനാംശു സുവദന - 3 ശ്രീ പത്മനാഭ സരസിജലോചനാ - 2 കൃപയാ പാലയ ശൌരേ കരുണാരസാ വാസാ കലുഷാർത്തി വിരാമ...ആ.... കൃപയാ പാലയ ശൌരേ കുരുമേ കുശലം മുദാ കുരുവിന്ദ നിഭദന്ത - 2 നിരുപമ സംസാര നീരധിവരപോത - 2 നാരദ മുഖമുനീ.... - 2 ഈ....നാരദ മുഖമുനി നികരഗേയ ചരിത നാരദ മുഖമുനി നികരഗേയ ചരിത വാരയ മമാഖില പാപജാതം ഭഗവൻ - 2 കൃപയാ പാലയ ശൌരേ കരുണാരസാവാസാ കലുഷാർത്തി വിരാമ...ആ.... കൃപയാ പാലയ ശൌരേ..ഏ.... |