ശൃംഗാരം കടമിഴിയില്‍ (പി സി 369 )
This page was generated on May 22, 2024, 11:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംകെ പി എന്‍ പിള്ള
ഗാനരചനഡോ കെ നാരാ‍യണന്‍‌കുട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Vijaya Raghavan ,Maniyapilla Raju ,രോഹിണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:39.
ശൃംഗാരം കടമിഴിയില്‍
സിന്ദൂരം കവിളിണയില്‍
കിളിമൊഴി നീ എന്‍ കിനാവില്‍ എന്നെന്നും തേടാതെ വിരുന്നിനെത്തുന്നു
എന്നെ പുണര്‍ന്നു മറയുന്നു
(ശൃംഗാരം)
നിനക്കിരിക്കാന്‍ മനസ്സിലൊരു മഞ്ചം ഒരുക്കും ഞാന്‍
നമുക്കുറങ്ങാന്‍ ചന്ദ്രികയാല്‍ വിരി നിവര്‍ത്തും ഞാന്‍
(ശൃംഗാരം)
മുരളികയാല്‍ ശ്രുതി പകരും വീഥി ഒരുക്കാം ഞാന്‍
കാല്‍ത്തളകള്‍ ചാര്‍ത്തി വരൂ രാധികയായി നീ
(ശൃംഗാരം)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts