സുരഭീയാമങ്ങൾ (ശ്രീധരന്റെ ഒന്നാം തിരുമുറിവ്)
This page was generated on May 13, 2024, 12:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംശ്യാം
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,ഇടവേള ബാബു ,മാമുക്കോയ ,Yadukrishna
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:33.
 
ഉം....
ലാ ല ലാ യാമങ്ങളേ
സുരഭീയാമങ്ങളേ (2)
സ്വരരാഗങ്ങള്‍ ലയതാളങ്ങള്‍
മനസ്സിലാകെയും പൊഴിയൂ
(സുരഭീ..)

ശോകരാഗമഴ നനയും
രാജഹംസമിഥുനങ്ങള്‍ നീന്തും
(ശോക..)
കനകംമഞ്ഞുപൊയ്കകളില്‍
കുളിരിനും കുളിരരുവേളകളില്‍
(സുരഭീ..)

ചന്ദ്രകാന്തശിലയലിയും
പൂനിലാവില്‍ വിരിയുന്ന പൂവില്‍ ആ...
(ചന്ദ്രകാന്ത..)
മധുപന്‍ കുഞ്ഞു തമ്പുരുവില്‍
നനുനനെയുതിരുമൊരീണവുമായു്
വരൂ സുരാംഗനേ ഇതിലേ
(സുരഭീ..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts