വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഷിബു ചക്രവർത്തി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ധര്‍മവതി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:33.
� സ്വാഗതം ഓതുമീ മലമേടുകള്‍ മന്ദഹാസമണിഞ്ഞു നിങ്ങളെ സ്വന്തമാക്കുമീ സുന്ദരി താലിയും മാലയും ചൂടിനില്‍ക്കുന്ന വാടിയില്‍ തളിരിളം പുല്ലുപായ് നെയ്തു വില്‍ക്കുന്നു സുന്ദരി ഇവിടെ സ്വപ്നങ്ങള്‍ കുടിലുകെട്ടുന്നു ധനിസ പധനി മപധ ഗമധ ദാഹവും മോഹവും മൂടിവയ്ക്കുന്ന പെണ്ണിവള്‍ തളിരിളം തെന്നലിന്‍ ചാമരം വീശും നിങ്ങളേ ഇവിടെ മോഹങ്ങള്‍ ചിറകുനീര്‍ത്തുന്നു ധനിസ പധനി മപധ ഗമധ |