വിശദവിവരങ്ങള്‍ | |
വര്‍ഷം | 1989 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:32.
ഏതോ ശോകാന്തഗാനം മുഴങ്ങി വിഷാദങ്ങളോര്മ്മയായു് വികാരങ്ങള്‍ തേങ്ങലായു് ആത്മദുഃഖങ്ങള്‍ വിതുമ്പി (ഏതോ ) ആകാശമലിയുന്നു പൊങ്കാലയായു് അന്തിമേഘങ്ങള്‍ വാടുന്ന നിര്മാല്യമായു് (ആകാശമലിയുന്നു ) നിലാവിന്റെ പൂവുകള്‍ അണിയേ (2) രാവിന് മാറില്‍ വീണടിഞ്ഞു (ഏതോ ) നാളങ്ങള്‍ മങ്ങി ശ്രീകോവിലില്‍ കാലമറിയുന്നു മായുന്നു മോഹങ്ങളായു് (നാളങ്ങള്‍ ) ഉടഞ്ഞകണ്ണാടിയില് വെറുതെ (2) ഇതാ നിഴലുകളായിരമാറി (ഏതോ ) |