പൂത്താലം (ആയിരം ചിറകുള്ള മോഹം )
This page was generated on May 10, 2024, 2:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനജോര്‍ജ് തോമസ്‌
ഗായകര്‍അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:32.

പൂത്താലം..താലം പൊൻ താലം..
പൂമാനം.. പൂക്കും വെണ്മേഘം (2)
കാനന കന്യക കൈത്തിരിയേന്തി
ആലോലം താലോലം പാടിവരുന്നു (2)

ആതിര രാവിൽ ആശ്രമ ദേവി
സാദരമരുളും സ്വാഗത ഗാനം (2)
ഹിന്ദോളം.. രാഗം സംഗീതം..
മഞ്ജീരം.. നാദം മണിമേളം.. (2)

പൂത്താലം..താലം പൊൻതാലം..
പൂമാനം.. പൂക്കും വെണ്മേഘം (2)
കാനന കന്യക കൈത്തിരിയേന്തി
ആലോലം താലോലം പാടിവരുന്നു (2)

രാഗഭാവ നടനം പോലെ
താള മേള ലയനം പോലെ (2)
സ്വരതാളം ധ്വനിയുണരും
ഝിലു ഝിഞ്ജിലമോടെ
സുഖരാഗം മിഴി പകരും
ചെറു ചഞ്ചലമോടേ..

പൂത്താലം..താലം പൊൻ താലം..
പൂമാനം.. പൂക്കും വെണ്മേഘം (2)
കാനന കന്യക കൈത്തിരിയേന്തി
ആലോലം താലോലം പാടിവരുന്നു (2)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts