വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | രാപ്പാള്‍ സുകുമാരമേനോന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് ,വാണി ജയറാം |
രാഗം | മോഹനം |
അഭിനേതാക്കള്‍ | വേണു നാഗവള്ളി ,എസ് അംബിക |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 05 2015 15:35:40.
Added by Adarsh KR, Corrected by Krishnachandra on October 27, 2008 സ്വര മന്ദാകിനി മോഹശതങ്ങളിൽ രാഗവും താളവും തപസ്സിരുന്നു സ്വര മന്ദാകിനി മോഹശതങ്ങളിൽ സ്വര മന്ദാകിനി മോഹശതങ്ങളിൽ രാഗവും താളവും തപസ്സിരുന്നു ഒരു യുഗ സഗീത വർണ്ണ രേണുവിൽ അന്തരാത്മാവില്‍ ശ്രുതിയുണർന്നൂ ( സ്വര മന്ദാകിനി ) ഹൃദയനിവേദ്യം ഒരുക്കുവാൻ എന്തിനു പല്ലവി മാത്രം തേങ്ങി നിന്നു (ഹൃദയ) അമൃതസരോവര നിർവൃതി പകരും അനുപമ മാധുരി ഒഴുകി വന്നു.. (സ്വരമന്ദാകിനി ) മാകന്ദ സുരഭില മന്ദസമീരനിൽ മാലതി മാലിക ചാർത്തി നിന്നു (മാഗന്ധ) സർഗ്ഗഗീതത്തിന്റെ സൗഗന്ധികം പൂത്ത ശ്രാവണ പുലരിതൻ കൺ ചുവന്നു എതോ വസന്തത്തിൽ ഞാൻ അലിഞ്ഞു ശാലീന സൗന്ദര്യ കുളിരുലഞ്ഞു |