വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | കുമരകം രാജപ്പന് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ശങ്കര്‍ ,മേനക |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 18 2013 06:02:34.
കുഹൂ കുഹൂ കുഹൂ നിനദം അമൃതം പകരും നിമിഷം കുയിലുകളൊരു ഹര്ഷോന്മാദത്തിന് കുറുകുഴലുകളാം നിമിഷം (കുഹൂ ) അറിയാത്തൊരു പൂവിന് സൌരഭം അരികില്‍ ഒഴുകും നിമിഷം അറിയാത്തൊരു പൂവിന് സൌരഭം അരികില്‍ ഒഴുകും നിമിഷം അറിയാതറിയാതൊരു തുടു മുന്തിരി ചൊടികളിലലിയും നിമിഷം ആ ... ഏതോ ദാഹജ്വാലയിലെരിയാന് സ്നേഹകണങ്ങള്‍ തുടിക്കെ മണ് ചെരാതുകള്‍ പൂക്കും നിമിഷം മദകര സുഖമായ നിമിഷം നിമിഷം ... ആ .... നീലാകാശ പുതപ്പിനുള്ളില്‍ നീയും ഞാനും മാത്രം നീലാകാശ പുതപ്പിനുള്ളില്‍ നീയും ഞാനും മാത്രം നമ്മുടെ ലഹരികള്‍ മാത്രം എന്നാരോ പാടും നിമിഷം നിമിഷം ...ആ ... (കുഹൂ ) |