വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | ബി എ ചിദംബരനാഥ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സത്യന് ,വാസന്തി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 27 2018 16:54:06.
ഗുരുവായൂരുള്ളൊരു കണ്ണനന്നൊരു ദിനം കരുമാടിക്കുട്ടന്റെ വേഷം കെട്ടി - ഒരു കരുമാടിക്കുട്ടന്റെ വേഷം കെട്ടി പെരിയാറിന് തീരത്ത് പേരാലിന് തണലത്ത് മുരളിയുമൂതി ചെന്നിരുന്നു കണ്ണന് മുരളിയുമൂതി ചെന്നിരുന്നു (ഗുരുവായൂര്‍ ) ഉം ..ഉം ...ആ ...ആ... പാട്ടിന്റെ സ്വരം കേട്ടു പാര്‍വ്വണചന്ദ്രികപോല്‍ പാല്ക്കടല് മാതാവും വന്നിറങ്ങി ഗാനത്തിന് ലഹരിയില്‍ ഭൂമിയും മനുഷ്യരും വാനിലെ താരങ്ങളും വീണുറങ്ങി (ഗുരുവായൂര്‍ ) ബാലഗോപാലനും ദേവിയുമപ്പോള്‍ രണ്ടു നീലക്കുരുവികളായ് പറന്നു പോയീ അന്നുതൊട്ടിന്നോളം കണ്ടിട്ടില്ലവരെയീ മണ്ണും മനുഷ്യരും താരങ്ങളും (ഗുരുവായൂര്‍ ) ഉം ..ഉം ...ആ ...ആ... |