വിശദവിവരങ്ങള്‍ | |
വര്‍ഷം | 1990 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശിവരഞ്ജനി |
അഭിനേതാക്കള്‍ | മുരളി ,മോഹന്‍ ലാല്‍ ,ഗീത ,രേഖ (സുമതി ജോസഫൈൻ) |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:42.
oh..........oh.......... �ഓ..........ഓ..... സാന്ദ്രമാം മൌനത്തിന് കച്ച പുതച്ചു നീ(2) ശാന്തമായ് അന്ത്യമാം ശയ്യ പുല്കി മറ്റൊരാത്മാവിന് ആരുമറിയാത്ത ദു:ഖമീ മഞ്ചത്തില്‍ പൂക്കളായി അത്രമേല്‍ സ്നേഹിച്ചൊരാത്മാക്കള്‍തന്‍ ദീന ഗദ്ഗദം പിന്തുടരുമ്പോള്(2) നിന്നെ പൊതിയുമാ പൂവുകളോടൊപ്പം(2) എങ്ങനെ ശാന്തമായ് നീയുറങ്ങും? സാന്ദ്രമാം....... വാടക വീടുമായ് ഏതു ജന്മാന്തര വാസനാ ബന്ധങ്ങളെന്നോ?(2) ബന്ധങ്ങളേറ്റിയ ഭാരമിറക്കാതെ(2) എങ്ങനെ ശാന്തമായ് നീ മടങ്ങും? സാന്ദ്രമാം...... |