സിന്ദൂര തിലകവുമായ് [ബിറ്റ്] (കുയിലിനെതേടി )
This page was generated on May 13, 2024, 11:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംശ്യാം
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കരൺ (മാസ്റ്റർ രഘു) ,രോഹിണി ,പൂജപ്പുര രവി ,വി ഡി രാജപ്പന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:39.
 
സിന്ദൂരത്തിലകവുമായ് പുള്ളിക്കുയിലേ പോരുനീ (2)
രാഗാര്‍ദ്രമായി നീ മോഹങ്ങള്‍ തന്നുപോ‌ (2)
പ്രേമത്തിന്‍ കഥകളുമായ് പറന്നു വന്നു തെന്നലും

പധപ പധപ പധ പധസരി സധപ (2)
പധസ ധസരി സരി മരി മരി സധപ
സിന്ദൂരത്തിലകവുമായ് പുള്ളിക്കുയിലേ പോരുനീ

കരള് കരളുമായ് മനസ്സും മനസ്സുമായ് ആടിപ്പാടിച്ചേര്‍ന്നല്ലോ (2)
ഇളംകിളീ...
ഇണക്കിളീ...
ഇനിയും നീ...
വരികില്ലേ...
കുളിരുമായി നീ മധുരമായിനീ മൃദുലഭാഷിണി
പറന്ന്‍ പറന്ന് വാ
പധപ പധപ പധ പധസരി സധപ
പധപ പധപ -



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts