വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | കെ രാഘവന് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ശാരദ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 27 2018 16:30:28.
ധനുമാസപുഷ്പത്തെ പൊട്ടിക്കരയിക്കാന്‍ തിരുവാതിരരാത്രി വന്നു പിന്നെയും തിരുവാതിരരാത്രി വന്നു ശ്രീപാര്‍വതിക്കിളനീര്‍ക്കുടം നേദിച്ചു പൂവും പ്രസാദവുമായി ആപാദചൂഡം പനിനീരില്‍ മുങ്ങിയ ഹേമന്തചന്ദ്രിക വന്നൂ- എന്തിനോ ഹേമന്തചന്ദ്രിക വന്നൂ കണ്ടാല്‍ കാണാത്ത ഭാവം നടിക്കുമെന്‍ കല്യാണരൂപന്റെ മുന്പില് കണ്ണീരില്‍ മുങ്ങിയ പാതിരാപ്പൂവുമായ് ചെന്നുനില്‍ക്കാനൊരു മോഹം എന്തിനോ ചെന്നുനില്‍ക്കാനൊരു മോഹം |