പകല്‍ക്കിനാവൊരു (എനിക്കു വിശക്കുന്നു )
This page was generated on May 19, 2024, 1:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംജയ വിജയ
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍എസ് അംബിക ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:33.


പകല്‍ക്കിനാവൊരു പക്ഷി -എന്‍
പകല്‍ക്കിനാവൊരു പക്ഷി
പറന്നു പറന്നു പാറിനടക്കും
പകല്‍ക്കിനാവൊരു പക്ഷി

വിണ്ണിലുള്ളൊരു വൃന്ദാവനിയില്‍
വിരുന്നിനെന്നും പോകും
പഞ്ചവര്‍ണ്ണച്ചിറകും തേടി
പഞ്ജരങ്ങള്‍ കേറും

കാത്തിരിക്കാന്‍ ഇണയില്ലാത്ത
കാട്ടുമൈനയെപ്പോലെ
ചേക്കിരിക്കാന്‍ കൂടില്ലാതെ
ചിറകൊടിഞ്ഞുവീഴും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts