വണ്ടി വണ്ടി വണ്ടി ഇതു വലിയ (ഇരട്ടിമധുരം )
This page was generated on May 10, 2024, 4:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംശ്യാം
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ ,ജോളി അബ്രഹാം ,വാണി ജയറാം ,സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഷിജവി ,കൃഷ്ണചന്ദ്രന്‍ ,മാസ്റ്റർ രാജകുമാരൻ തമ്പി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:32.
 
വണ്ടി വണ്ടി വണ്ടി ഇതു വല്യേട്ടന്റെ വണ്ടി (2)
ഇരുമ്പുവിലയ്ക്ക് രൊക്കം വാങ്ങിയ തുരുമ്പു വണ്ടീ (2)
വണ്ടി വണ്ടി വണ്ടി ഇതു വല്യേട്ടന്റെ വണ്ടി
തള്ളുന്നെങ്കിൽ തള്ള്
കൊല്ല് ഞങ്ങളെ കൊല്ല്
കേറിയിരിക്കിൻ പിള്ളേരേ
സ്റ്റാർട്ടായല്ലോ വണ്ടി
സ്വാമിയേ ശരണം അയ്യപ്പാ
(വണ്ടി വണ്ടി...)

എങ്ങനെയുണ്ട് ബ്രേയ്ക്ക് സ്വാമി ശരണം
എങ്ങനെയുണ്ട് ക്ലച്ച് അയ്യപ്പൻ ശരണം (2)
ഷോക്ക് അബ്സോർബർ എന്ന പേര് കേട്ടാലോ ഷോക്ക് (2)
രണ്ടിട്ടാലും മൂന്നിട്ടാലും ഒന്നിൽ തന്നെ ഗിയറ് (2)
എടാ ബാലാ ?? എന്തോ
(വണ്ടി വണ്ടി...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts