വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:23.
ഓം ഇരുളിൽ തുയിലുണരും മന്ത്രം ഓം ധ്വനി ആദിധ്വനി നിദാന്ത മന്ത്രം ഓം സകല സീമകൾ നിറയും പ്രതിധ്വാനം ഓം അനന്ത ചലനം അനാദി ലയനം ഓം അനന്ത ചലനം അനാദി ലയനം ഓം. ദല പുടങ്ങളിൽ മർമ്മരമായ് മുളം കാടുകളിൽ ചിന്തുകളായി തിരമാലകളിൽ ആരവമായ് ഓം പ്രണവഗംഭീര മന്ത്രം ഓം ...ഓം... ഓം.. നമുക്ക് കാനഡയിലൊന്നു നോക്കിയാലോ താളമൊന്നു മാറ്റിയിട്ട്.. ഓം ഇരുളിൽ തുയിലുണരും മന്ത്രം ഓം ധ്വനി ആദിധ്വനി നിദാന്ത മന്ത്രം ഓം സകല സീമകൾ നിറയും പ്രതിധ്വാനം ഓം അനന്ത ചലനം അനാദി ലയനം ഓം അനന്ത ചലനം അനാദി ലയനം ഓം... ഓം ഇരുളിൽ തുയിലുണരും മന്ത്രം ആ....ആ. ഓം ധ്വനി ആദിധ്വനി നിദാന്ത മന്ത്രം ആ...ആ... ഓം സകല സീമകൾ നിറയും പ്രതിധ്വാനം ഓം അനന്ത ചലനം അനാദി ലയനം ആ..ആ.ആ.ആ ഓം ദല പുടങ്ങളിൽ മർമ്മരമായ് മുളം കാടുകളിൽ ചിന്തുകളായി തിരമാലകളിൽ ആരവമായ് ഓം പ്രണവഗംഭീര മന്ത്രം സനിസരിസനിസരി സനിസരിമാ രിരിസസ രിരിസസ രിസനിരിസ സനിസരിസനിസരി സനിസരിമാ രിരിസസ രിരിസസ രിസനിരിസ സനിസരിമാ രിസനിരിസാ സനിസരിമാ രിസനിരിസാ സരിമാ നിരിസാ സരിമാ നിരിസാ സരിമാ നിരിസാ സരിമാ നിരിസാ സരിമാ നിരിസാ സരിമാ നിരിസാ സരിമാ നിരിസാ സരിമാ നിരിസാ സരിമാ നിരിസാ രിസരിസ രിസരിസ രിസരിസ രിസരിസ ദല പുടങ്ങളിൽ മർമ്മരമായ് മുളം കാടുകളിൽ ചിന്തുകളായി തിരമാലകളിൽ ആരവമായ് ഓം പ്രണവഗംഭീര മന്ത്രം ഓം..ഓം..ഓം.. |