വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് ,എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | രതീഷ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:19.
മൂടല്മഞ്ഞിന് ചാരുതയില്‍ മൌനം കൊള്ളും വിതാനമേ അനന്തമാം നിന്‍കുളിരില്‍ അലിയുന്നൂ മോഹങ്ങള്‍ (മൂടല്മഞ്ഞിൻ..) സ്വപ്നങ്ങള്‍ പൂക്കുന്നു ഈ സുഖഭൂമിയിലായിരമായിരമായ് സ്വര്‍ഗ്ഗങ്ങള്‍ തേടുന്നു ഈ നിറഭൂമിയിലനുദിനം മിഥുനങ്ങള്‍(സ്വപ്നങ്ങള്‍..) സല്ലാപ സംഗീത സമ്മേളനം സല്ലാപ സംഗീത സമ്മേളനം (മൂടല്മഞ്ഞിൻ...) മേഘങ്ങള്‍ ചേരുന്നു ഈ സുരകാന്തിയില് മാരിവില്‍ തൂവലുമായ് മധുരങ്ങളൂട്ടുന്നു..... ഈ ഹിമവീഥിയില് സുരഭിലനിമിഷങ്ങള്‍(മേഘങ്ങൾ..) ഉന്മാദ സായൂജ്യ സമ്മേളനം.. ഉന്മാദ സായൂജ്യ സമ്മേളനം (ആ..ആ..മൂടല്മഞ്ഞിൻ..)(2) |