മാനത്തെ നിറങ്ങൾ (ഒരു വിളിപ്പാടകലെ )
This page was generated on May 17, 2024, 9:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ്‌ പി ബാലസുബ്രഹ്മണ്യം ,ഷെറിന്‍ പീറ്റേര്‍സ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വേണു നാഗവള്ളി ,സുജാത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:19.

മാനത്തെ നിറങ്ങൾ മറഞ്ഞാലും
മനസ്സിലെ മഴവില്ലേ മായല്ലേ
(മാനത്തെ..)

സങ്കല്പമാകെ സംഗീതമേള
ഹൃദയം നിറയെ സ്വപ്നങ്ങൾ
ജീവനിൽ വിരിയും പുളകങ്ങൾ
(മാനത്തെ...)

പ്രേമസുഖാരസം നുകരാനായ്
പകൽ മൂന്നും പകർന്ന നിമിഷങ്ങൾ
ഉയിരുമുയിരും ചഷകങ്ങൾ
(മാനത്തെ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts