മഞ്ജരികൾ മഞ്ജുഷകൾ (എന്തിനോ പൂക്കുന്ന പൂക്കൾ )
This page was generated on May 5, 2024, 4:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംശ്യാം
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രതീഷ് ,Sarina Wahab ,സോണിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:08.
 
മഞ്ജരികള്‍ മഞ്ജുഷകള്‍
മാധവമാസം പ്രാണനില്‍
കുങ്കുമവും കളഭവുമായ്
പുതിയ പുലരി തന്‍ ആരംഭം
മൗനങ്ങളേ ഉണരൂ
(മഞ്ജരികള്‍)

വിടരുമോരോ നാളും
കരളില്‍ തീര്‍ക്കും ഈ ബിംബങ്ങളില്‍
ഉയിരിടും ഗീതകം
പിരിയാനാവാത്ത ബന്ധങ്ങളാല്‍
മധുരമീ ജീവിതം
(മഞ്ജരികള്‍)

വിരിയുമോരോ പൂവും
തിരയില്‍ പെയ്യും ഈ ഗന്ധങ്ങളില്‍
ഉറവിടും മംഗളം
അമൃതമൂട്ടുന്ന ഹര്‍ഷങ്ങളാല്‍
സ്വര്‍ഗ്ഗമായ് മന്ദിരം
(മഞ്ജരികള്‍)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts