വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:56.
ഉം...ഉം..ഉം. രാരീരോ രാരീരാരോ രാരീരോ കണ്മണീ പൂക്കണിയായ് എൻ കണ്ണിൽ നില്പൂ നീ തേൻ കണിയായ് എന്നുള്ളിൽ കരളല്ലേ നീയുറങ്ങൂ നെഞ്ചിൽ നീ ചേർന്നുറങ്ങൂ (2) ഉം...ഉം..ഉം.. രാരീരോ രാരീരോ രാരീരാരോ രാരീരോ.. നീയെന്തെ ചേതനയിൽ നിന്നെരിയും പൊൻ നാളം (2) നീയെന്റെ ആശകൾ തൻ ആകാശം (2) പുഞ്ചിരി പൂവണിഞ്ഞു നീയുറങ്ങൂ (കണ്മണീ...) നീയെന്റെ വേദനയിൽ വന്നുതിരും സംഗീതം (2) നീയെന്റെ ഓർമ്മകൾ തൻ സായൂജ്യം (2) എന്നിലെ ചൂടറിഞ്ഞു നീയുറങ്ങൂ ഉം ഉം ഉം... രാരീരോ രാരീരോ രാരീരാരോ രാരീരോ (കണ്മണീ..) |