വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | ഉത്തമന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:08.
നാദം ശൂന്യതയിങ്കലാദ്യം അമൃതം വര്‍ഷിച്ച നാളില്‍ ഗതോന്മാദം വിശ്വ പദാര്‍ത്ഥ ജാലം ഒരിടത്തൊന്നായ് തുടിച്ചീടവേ ആ ദാഹിച്ചു വിടര്‍ന്ന ജീവ - കലികാജാലങ്ങളില് കാലമേ നീ ദര്‍ശിച്ച രസാനുഭൂതി പകരൂ മല് പാനപാത്രങ്ങളില്‍ ... |