വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | കെ ജെ ജോയ് |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജയന് ,ജയഭാരതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:44.
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. കടലിലെ പൊന്മീനോ ഹോ................... കടലിലെ പൊന്മീനോ കരിമിഴിപ്പൂമീനോ കുളിരുള്ള മൂവന്തി ചൊരിയുന്ന വെണ്‍നിലാവേ കരിവളക്കൈയ്യോടേ പുണരാന്‍ നീ വരുമോ ചിറകുള്ള പൂമാനം തിരകളേ തേടുന്നു തരിവളക്കൈയ്യോടേ പുണരാന്‍ നീ വരുമോ ചിറകുള്ള പൂമാനം തിരകളേ തേടുന്നു കടലിലെ പൊന്മീനോ ഹോ................... ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. തനിയേ പോയി കണ്ണു വീശി പെണ്ണിന്‍ മനസ്സ് കൊരുത്തല്ലോ തുറയെല്ലാം അറിഞ്ഞപ്പോള്‍ താലി കെട്ടാന്‍ വന്നല്ലോ കിളിവാതിലടച്ചല്ലോ കൂട്ടരെല്ലാം പോയല്ലോ (2) തളിര്‍ വെറ്റത്താലത്തില്‍ തഴുകിത്തഴുകി നിന്നല്ലോ തഴുകിത്തഴുകി നിന്നല്ലോ തഴുകിത്തഴുകി നിന്നല്ലോ കടലിലെ പൊന്മീനോ ഹോ................... ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. മണവാട്ടിപ്പെണ്ണൊരുങ്ങി മിന്നും വെള്ളിക്കിണ്ണത്തില്‍ പുതുമാരന്‍ ആദ്യത്തെ പൊന്നും തേനും മധുരത്തില്‍ മിഴിയോടു മിഴി ചേര്‍ന്നു കന്നിപ്പെണ്ണിന്‍ ചുണ്ടത്ത് (2) പനിനീര്‍പ്പൂവിതള്‍ പൂത്ത് തമ്മില്‍ തമ്മില്‍ ചുംബിച്ച് തമ്മില്‍ തമ്മില്‍ ചുംബിച്ച് തമ്മില്‍ തമ്മില്‍ ചുംബിച്ച് // കടലിലെ പൊന്മീനോ..............................// തിരകളേ തേടുന്നു (3) |