വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | ശ്യാം |
ഗാനരചന | സത്യന് അന്തിക്കാട് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മധു ,ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:40.
ഇതിലെ ഇനിയും വരൂ എന്റെ പ്രകാശമേ ഈ തമസ്സിലെ തളിരായ് മനം തേടും ഗീതമായ് സ്മൃതിയായ് (ഇതിലെ ഇനിയും വരൂ ...) മൂകമാമെൻ വീണയിൽ നിൻ വിരലുണർന്നല്ലോ എന്റെ രാഗം നിന്റെ മൊഴിയിൽ വീണലിഞ്ഞല്ലോ ഏകയായ് നീ പാടും നേരം ഓർമ്മയിൽ പൂവിടും നിന്റെ മന്ദസ്മിതം നീ മറന്നില്ലയോ... (ഇതിലേ...) ശൂന്യമാം എൻ ദ്വീപിലിന്നും കൂട്ടു വന്നല്ലോ ദീപമായെൻ മുറിയിലിന്നും നീ തെളിഞ്ഞല്ലോ രാഗിണിയെൻ മാനസത്തിൽ മോഹം പോലെ വരും നിന്റെ ഗാനാമൃതം നീ മറന്നില്ലയോ (ഇതിലേ...) |