വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | ബി മാണിക്കം |
ഗായകര്‍ | കെ ജെ യേശുദാസ് ,എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:33.
സ്വപ്നം സ്വയംവരമായി സ്വർഗ്ഗീയസ്വയംവരമായി അകലേ ദു:ഖമകലേ അരുകിൽ നീയെന്നരുകിൽ സ്നേഹമയീ സഖീ നീയെന്നരുകിൽ (സ്വപ്നം..) അലിയൂ എന്നിലലിയൂ ദേവാ അലിന്നലിഞ്ഞനുഭവിക്കൂ (അലിയൂ..) സുഖലോല മണിമഞ്ജരഥം തെളിക്കൂ എന്റെ പത്മരാഗ രഥം തെളിക്കൂ ദേവാ.. (സ്വപ്നം..) ഒഴുകാമോളങ്ങളായ് ദേവി നമുക്കൊഴുകാം തീരങ്ങൾ തേടി പിരിയാതെ അകലാതെ ഒന്നായി ആത്മാവിലാത്മാവ് ചേർത്തൊഴുകാം (സ്വപ്നം..) |