വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,എം ജി സോമന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:23.
തേടും മിഴികളേ തേൻകിണ്ണമിതാ ആലോല മേനിയിതാ അഴകുൻ റാണിയിതാ (തേടും..) ഒരു നിമിഷം മിഴി തുറക്കൂ ഒന്നെന്നെ നോക്കൂ വാസന്തവള്ളിയിതാ വാർക്കുമീ പീലിയിതാ (തേടും..) മധുചഷകം കുനിഞ്ഞെടുക്കൂ ചുണ്ടോടു ചേർക്കൂ സൗഗന്ധികപൂവിതാ സൗന്ദര്യ ലഹരിയിതാ (തേടും..) |