വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് ,പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,രവികുമാർ ,ജയപ്രഭ ,മാസ്റ്റർ കുമാർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:23.
ഗാനമേ മനോജ്ഞ സൂനമേ വിടരൂ നീ വിടരൂ കുളിരിളം പരിമളം പകരൂ ഗാനമേ മനോജ്ഞ സൂനമേ (ഗാനമേ..) അമ്മയായ് താരാട്ടിയുറക്കും ഞാൻ അച്ഛനായ് താലോലമാട്ടും പുളകമാല ചൂടും അമൃതകലശമാടും പുലരിയായ് നീ വന്നു വിളിച്ചുണർത്തും (ഗാനമേ..) സന്ധ്യയാ കാശ്മീരമൊഴുക്കുന്നേൻ തെന്നലായ് പൊൻ വീണ മീട്ടും ഹിമകണങ്ങൾ തൂകും ലയപരാഗമേഘം പ്രണയമായ് തേൻതുള്ളി നിറച്ചു വെയ്ക്കും (ഗാനമേ..) |