വിശദവിവരങ്ങള്‍ | |
വര്‍ഷം | 1990 |
സംഗീതം | ജോണ്സണ് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | എം ജി ശ്രീകുമാർ ,കെ എസ് ചിത്ര |
രാഗം | മദ്ധ്യമാവതി |
അഭിനേതാക്കള്‍ | സായികുമാർ ,ചിത്ര |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:20.
മേലേ മേഘങ്ങള്‍ തുഴയുന്ന മഴവില്ലിന്നോടം താഴേ ചേലില് അരയന്നക്കിളി പോലെ ഒഴുകുന്നോരോടം(2) അതില്‍ നീ വന്നു കുളിര് പെയ്യുന്നു പറന്നു വര്‍ണ്ണങ്ങള്‍ ആത്മാവില്‍ വാരി വാരി തൂകുന്നു (മേലേ മേഘങ്ങള്‍ ) പൂപ്പന്തല്‍ തീര്‍ക്കുന്നു പൊന്നോലകള് പനിനീര് തളിക്കുന്നു പൂന്തെന്നല്‍ (2) മന്ത്രത്തില്‍ മുങ്ങി മാലകള്‍ ചാര്‍ത്തി (2) അറിയാതെ ഹൃദയങ്ങള്‍ പുളകങ്ങള്‍ ഒന്നാകെ കൈമാറി തമ്മില്‍ കൈമാറി (മേലേ മേഘങ്ങള്‍ ) താലങ്ങള്‍ ഏന്തുന്നു തളിര്വാടികള് മലരാട നെയ്യുന്നു തീരങ്ങള്‍ (2) നാണത്തില്‍ മുങ്ങും നിന് മൗനം മാറി (2) മനതാരിന്‍ ഇതളാലേ മധുരങ്ങള്‍ നേദിച്ചു മൊഴിമാറി ഉള്ളിന് മൊഴിമാറി (മേലേ മേഘങ്ങള്‍ ) |