വിശദവിവരങ്ങള്‍ | |
വര്‍ഷം | 1990 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | കൈതപ്രം |
ഗായകര്‍ | ഉണ്ണി മേനോന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജയറാം ,മുകേഷ് ,സായികുമാർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:17.
മന്ത്രജാലകം തുറന്നതിന്ദ്രലോകമോ വര്‍ണ്ണഗോപുരം കടന്നു വന്ന തൂവെളിച്ചമോ പതിഞ്ഞതാളമോടെ അപ്സരസ്സിറങ്ങി വന്നുവോ മെല്ലെ മെയ്യൊതുങ്ങിനിന്ന തുള്ളിമഞ്ഞു പൂക്കളില്‍ സനിതതന്ത്രത്തില്‍ വീണ കാറ്റോ ഈ (മന്ത്രജാലകം) ഇത്തിരിക്കതിരുമാത്മരാഗവുമനാദിതാളമലിയുന്നുവോ സ്വപ്നവീചികളുമാദിഗീതികളുമഞ്ജമാര്ന്നുവിലസുന്നുവോ അരികിലായി കെടുതിമനമലിഞ്ഞപോല് മണ്ണില്‍ തുളുമ്പുന്നു സൗരഭ്യപൂരം ഈ (മന്ത്രജാലകം) അര്ക്കണങ്ങളിലമഞ്ജശാരുതയിലേഴുവര്ണ്ണമിയലുന്നുവോ ഏകതന്തിയിലനന്തരാഗവുമിണങ്ങിമീട്ടിയുണരുന്നുവോ മലനിരകവിയുമിതളലിഞ്ഞപോല് വിണ്ണില്‍ വിളങ്ങുന്നു സൗന്ദരജാലം ഈ (മന്ത്രജാലകം) |