ആനച്ചന്തം (ഗജകേസരിയോഗം )
This page was generated on May 15, 2024, 2:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍ഇന്നസന്റ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഇന്നസന്റ് ,മാമുക്കോയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:08.


ആനച്ചന്തം ഗണപതി മേളച്ചന്തം
ആനച്ചന്തം ഗണപതി മേളച്ചന്തം
എട്ടും പൊട്ടും തിരിയാനിത്തിരി ഹിന്ദിച്ചന്തം
ഇത്തിരി ഹിന്ദിച്ചന്തം
ആവോ ആവോനാ.......

തുമ്പിക്കൈ മൂക്കോളം നഖമുണ്ടേ വിരലോളം
തോട്ടികുടുക്കിയുടക്കാനുണ്ണിക്കുടവയറാണേ
ചെമ്പുനിറഞ്ഞു കവിഞ്ഞൊരു കൊറ്റിനു
നൂറുവള്ളം ചാറാണ്
നിനക്കു ഖാനാ പീനാ കോളാണ്
നിനക്കെന്താതു മനസ്സിലാവാത്തേ
സംജ്ഝേ?

ഗജകേസരി വരമാണ് പട്ടോല തെളിവാണ്
പിടിയാനക്കൊരു പൊന്നും ചങ്ങല ഉള്ളിലിരിപ്പാണ്
ആനക്കൊരു കുടമണിയും കെട്ടിയൊരമ്മന്‍ കുടവരവാണ്
തക്കിടതരികിട അഴകാണ്
ആനേ എടത്തിയാനേ....
അയ്യോ ഈ ആനക്ക് മലയാളമറിയില്ലാല്ലേ?
ദായേ മൂഠ് ... ബായേ മുഠ്
ഞാന്‍ പഠിച്ചല്ലോ നിനക്കെന്താ പ്രശ്നം‌പ്പോ?
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts