രോമാഞ്ചം പൂത്തു (ആറാട്ടു്)
This page was generated on May 10, 2024, 9:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ ,അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജോസ് ,സീമ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:03.
 
ലാ ലാലാലലാ ലാലല
ലാ ലാ ലാ ലാ ലാ ലാലാലാ ലാലല ലാലാലാ
ഓഹോ ഓഹോ ഓഹോ ഓഹോ ഹോയ്

രോമാഞ്ചം പൂത്തു നിൽക്കും ശാഖാ ശിഖരങ്ങൾ
ഉന്മാദം പീലി നീർത്തും കേളീ നളിനങ്ങൾ (2)
ജീവിതം കോമളം മോഹനം സുന്ദരം ഹോയ്
(രോമാഞ്ചം.......)

പൂത്തിരി തിരമാല നീയും രാസപുഷ്പങ്ങൾ
മേഘവർണ്ണക്കീറിലെഴുതും ദീപരൂപങ്ങൾ
ലാലലാ ലാലലാ ലാലലാ
പൂത്തിരി തിരമാല നീയും രാസപുഷ്പങ്ങൾ
മേഘവർണ്ണക്കീറിലെഴുതും ദീപരൂപങ്ങൾ
വളരും മധുരാവേശം നിറയും മദനാനന്ദം (2)
എങ്ങും പിണരിന്മേൽ പിണർ വീശും ലീലാജാലങ്ങൾ
(രോമാഞ്ചം.......)

നീലവാനിൽ പാറി വീഴും പൂമഖക്കലുകൾ
വെണ്മുകിൽ പൊന്നാട ചൂടും നീക്കും പാടങ്ങൾ
ലലലലല ലാലാ ലാലാ ലാലാലാലല
നീലവാനിൽ പാറി വീഴും പൂമഖക്കലുകൾ
വെണ്മുകിൽ പൊന്നാട ചൂടും നീളൻ പാടങ്ങൾ
നഭസ്സിൽ സൗവർണ്ണങ്ങൾ മനസ്സിൽ സങ്കല്പങ്ങൾ (2)
ഇവർ കതിരിന്മേൽ കതിർ പൂക്കും മായാമേളങ്ങൾ
(രോമാഞ്ചം.......)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts